2016, ഏപ്രിൽ 30, ശനിയാഴ്‌ച

LOVE FAIL

                 തോറ്റത്  ഞാൻ  ആണ്  പെണ്ണെ  
എന്റെ ചെക്കാ..
എന്തിനാണ് നീ കോപിക്കുന്നത്?
ഞാന് ചതിച്ചെന്ന് അലറുന്നത്?
നിനക്കറിയില്ലേ
നമുക്കൊരിക്കലും
ഒന്നാകാൻ കഴിയില്ലെന്ന്?!
പിന്നെ എന്തിനു പ്രണയിച്ചു എന്ന
ചോദ്യത്തിന്
ഉത്തരമില്ലെനിക്ക്...!
മതവും സമ്പത്തും നോക്കിയല്ല
നമ്മള് (പണയത്തിലായത്..
അത് തന്നെയാണ് തെറ്റ് ..
മാതാപിതാക്കള് മറ്റൊരു
വിവാഹം നിശ്ചയിച്ചപ്പോൾ
എനിക്ക് എതിര്ത്തു നിൽക്കാൻ
കഴിഞ്ഞില്ല ..
നിന്നെ മറക്കാനും
കഴിഞ്ഞില്ല ..
ചെക്കാ.. എങ്കിലും
നിന്നോടൊപ്പം വരാന്
കഴിയില്ലെനിക്ക്..
നീ പറയും പോലെ .. ഞാന്
ചതിച്ചു നിന്നെ..
എങ്കിലും നിന്റെ ഇടവും
വലവും
നിന്നെ താങ്ങാന് നിന്റെ
കൂട്ടുകാരുണ്ടല്ലോ..
ഇനി ഞാനുറങ്ങട്ടെ..
നാളേറെയായ് ചെക്കാ
ഒന്നുറങ്ങിയിട്ട്..
എന്തിനാണിങ്ങനെ ബഹളം
കൂട്ടുന്നത്?
ഈ നനഞ്ഞ മണ്ണിനടിയില്
ഞാനൊരു പുതുതളിരായ്
നാമ്പിടും
എന്നില് പൂക്കുന്നതെല്ലാം
നിന്നോട് മാത്രമുള്ള
പ്രണയമായിരിക്കും..
ആ കണ്ണുകള് തുടച്ച് തിരിച്ചു പോ
ചെക്കാ..
ഞാനിനി ഉറങ്ങട്ടെ....

LOVE

ചാർലി 






ചാർലീ നിങ്ങളൊരു മാന്ത്രികനാണ്, ഓരോ തവണ കാണുമ്പോഴും വിസ്മയങ്ങളുടെ കൂട് തുറക്കുന്ന മാന്ത്രികൻ. ‪#‎ചാർലീ‬ #ചാർലീ heart emoticon#ചാർലീ #ചാർലീ



LOVE


മനസ്സ് 




മനസ്സിനെ ആരും കാണാത്ത ഒരിടത്ത് വെച്ചത് നന്നായി ..!കാരണം ആരും കണ്ടുപിടിക്കില്ലല്ലോ അതില്‍ ഒളിപ്പിച്ചു വെച്ച നമ്മുടെ സ്വപ്നത്തെയുംസ്നേഹത്തേയും..

LOVE


പ്രണയം

 

അങ്ങ് ദൂരെ ചെന്നിട്ടുള്ള അവളുടെ ആ തിരിഞ്ഞുനോട്ടം
...... ആ നോട്ടം.... അതൊന്നു മാത്രമാണ് .... ഏതൊരാണിനേയും പോലെ
എന്നെയുംകാമുകനാക്കിയത്

2013, മേയ് 30, വ്യാഴാഴ്‌ച